ബീജാപൂര്‍: പുതുവര്‍ഷ ദിനത്തില്‍ ബീജാപൂറിലെ സിന്ധി ടൗണില്‍ പാക് പതാകയുയര്‍ത്തിയത് വിവാദമായി. തഹസീര്‍ദാറുടെ ഓഫീസിന് മുന്നിലാണ് പാക് പതാകയുയര്‍ത്തിയത്. ഇതു ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി പതാക പിടിച്ചെടുത്തു. പതാക അഴിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഒരാള്‍ ബസിന് നേരെ കല്ലെറിഞ്ഞു. പുതുവര്‍ഷ രാവില്‍ ആളുകളെല്ലാം ആഘോഷതിമിര്‍പ്പിലായിരുന്നപ്പോഴാണ് പതാകയുയര്‍ത്തിയത്.
പതാകയുയര്‍ത്തിയയാളെ പ്രദേശവാസികള്‍ കൈകാര്യം ചെയ്തതായും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
Tension prevailed in Sindgi town near Bijapur after it came to the notice of locals that a Pakistani flag had been hoisted on the premises of the Tahsildar's office today, police said. Soon after receiving the message, police went to the town, about 60 km from Bijapur, and seized it from the flag-pole, SP Rajappa said.,
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.