കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ്മയ: അബ്ദുള്ളക്കുട്ടിക്കെതിരേ നേതൃത്വം

  • By Nisha Bose
Google Oneindia Malayalam News

Abdullakutty,
കണ്ണൂര്‍: സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള വിസ്മയ പാര്‍ക്കിനെ പ്രശംസിച്ച എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരേ കണ്ണൂര്‍ ഡിസിസി നേതൃത്വം.

വിസ്മയ പാര്‍ക്കിനെ സംബന്ധിച്ച അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം സ്വന്തം നിലപാടാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും ഡിസിസി പ്രസിഡന്റ് പി.കെ. വിജയരാഘവന്‍ പറഞ്ഞു.

ബ്ദുള്ളക്കുട്ടി വാക്കുകളില്‍ മിതത്വം പാലിക്കണമായിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു. പരിസ്ഥിതിസൗഹാര്‍ദ്ദമായി സ്ഥാപിച്ച വിസ്മയ പാര്‍ക്ക് ലോകത്തിന് മാതൃകയാണെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.

English summary
The party leaders in the district here also weren’t amused by the words of praises showered on a rain-harvesting project set up as part of the park by A P Abdullakutty MLA. In what could be termed as a ‘quid pro quo’, Abdullakutty MLA was invited to launch the website of the newly-formed Vismaya Tours and Travels. But his words provokes Kannur DCC leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X