ഗോമാംസം കഴിച്ചാല്‍ 7 വര്‍ഷം തടവ്

ഇതനുസരിച്ച് ഗോമാസം സൂക്ഷിയ്ക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിയ്ക്കാം.
പുതിയ നിയമമനുസരിച്ച് ഗോമാസം കടത്താന്‍ സഹായിക്കുന്ന ജീവനക്കാര്‍ക്കും ഡ്രൈവര്‍ക്കും ആറുമാസം മുതല്‍ മുന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിയ്ക്കാം.
ഗോമാംസം ആരെങ്കിലും സൂക്ഷിച്ചിരിക്കുന്നതായി സംശയമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്ക് റെയ്ഡ് നടത്താനും വ്യവസ്ഥയുണ്ട്. ഹെഡ്‌കോണ്‍സ്റ്റബിള്‍ മുതല്‍ മുകളിലേയ്ക്കുള്ള ഉദ്യോഗസ്ഥര്‍ക്കാണ് റെയ്ഡ് നടത്താന്‍ അധികാരമുള്ളത്.












Click it and Unblock the Notifications