യാഹുവിന് പുതിയ സിഇഒ

നാലു മാസത്തെ തിരച്ചിലിനൊടുവിലാണ് സ്‌കോട്ടിനെ നിയമിക്കാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ലോകത്തിന്റെ പ്രതീകങ്ങളിലൊന്നാണ് യാഹു. ഇത്തരത്തിലുള്ള വലിയ സ്ഥാപനത്തില്‍, ഓണ്‍ലൈന്‍ ലോകത്തെ മികച്ച ടീമിനൊപ്പം ജോലി ചെയ്യാന്‍ കഴിയുകയെന്നത് തന്നെ ഭാഗ്യമാണ്. വരാനുള്ളത് യാഹുവിന്റെ കാലമാണ്-നിയമന വാര്‍ത്തയെ കുറിച്ച് തോംസന്റെ പ്രതികരണം ഇതായിരുന്നു.
കമ്പനിക്ക് മികച്ചൊരു പാരമ്പര്യമുണ്ട്. അതു പോലെ ശക്തമായൊരു അടിത്തറയും. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതോടൊപ്പം നിലവിലുള്ളവരെ കൂടെ നിര്‍ത്തുകയുമാണ് പ്രധാന വെല്ലുവിളി.
നിലവില്‍ ആക്ടിങ് സിഇഒ ആയി പ്രവര്‍ത്തിക്കുന്ന ടിം മോര്‍സ് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുടെചുമതല തുടര്‍ന്നും വഹിക്കും.












Click it and Unblock the Notifications