ദില്ലി വിമാനത്താവളത്തില്‍ തീപിടുത്തം

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. 33 ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീയണക്കാന്‍ കഴിഞ്ഞത്.
ആറ് മണിക്കൂറോളം നീണ്ട് നിന്ന തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിശദീകരണങ്ങളൊന്നും വിമാനത്താവള അധികൃതരില്‍ നിന്ന് ലഭിച്ചിട്ടില്ല. കാര്‍ഗോയുടെ ആദ്യനില പൂര്‍ണമായും കത്തിനശിച്ചു. പത്ത് വിമാനക്കമ്പനികളുടെ എച്ച്. ആര്‍ വിഭാഗവും ഈ നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.












Click it and Unblock the Notifications