ഇറാന് എണ്ണയ്ക്ക് യൂറോപ്യന്‍ നിരോധനം

ഇറാനെതിരെ പുതിയ ഉപരോധമേര്‍പ്പെടുത്തിയ അമേരിക്ക യൂറോപ്യന്‍ യൂനിയന്‍ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു ഭീഷണി വിലപ്പോവില്ലെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. രാജ്യത്തെ കറന്‍സി മൂല്യത്തില്‍ കുറവുണ്ടായത് അമേരിക്കയുടെ ഇടപെടല്‍ മൂലമാണെന്ന വാദവും തെറ്റാണ്.
യൂറോപ്യന്‍ യൂനിയന്റെ തീരുമാനം പുറത്തുവന്നതോടെ ആഗോളവിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ തുടങ്ങിയിട്ടുണ്ട്. ജനുവരി 30നു നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അതിനു മുമ്പ് ഇപ്പോള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങികൊണ്ടിരിക്കുന്ന ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്-ഫ്രാന്‍സ് വിദേശകാര്യമന്ത്രി അലൈന്‍ ജുപെ പറഞ്ഞു. ഇറാനെതിരേ കടുത്ത നടപടി വേണമെന്ന് വാദിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ്.
-
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications