ഡാമില്‍ സംയുക്തനിയന്ത്രണം വേണ്ട: വിഎസ്

മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടില്‍ സംയുക്ത നിയന്ത്രണം നടപ്പാക്കാനുള്ള നീക്കത്തെക്കുറിച്ച് പ്രതിപക്ഷവുമായി യാതൊരു കൂടിയാലോചനയ്ക്കും മുതിര്‍ന്നില്ലെന്നും തീരുമാനത്തെ പ്രതിപക്ഷം എതിര്‍ക്കുമെന്നും വി.എസ് വ്യക്തമാക്കി.
കൊച്ചി മെട്രോയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആഗോള ടെണ്ടര്‍ ഉള്‍പ്പടെയുള്ള സാങ്കേതിക കാരണങ്ങള്‍ സര്‍ക്കാര്‍ പറയുന്നത്. പണം നല്‍കാമെന്ന് ഏറ്റിരിക്കുന്ന ജപ്പാന്റെ താല്പര്യപ്രകാരമാണ് ആഗോള ടെണ്ടര്‍ വിളിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ ജപ്പാനുമായുള്ള കരാറിലെ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications