ചൈനയില്‍ അശ്ലീല വ്യവസായം തഴയ്ക്കുന്നു

പകര്‍പ്പവകാശ ലംഘനം നടത്തിയതും അനധികൃത പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. ഇതില്‍ 3.15 കോടി ഓഡിയോ, വീഡിയോ ഇനത്തില്‍പ്പെട്ടവയും 66 ലക്ഷം പുസ്തകങ്ങളും 988,000 ഇലക്‌ട്രോണിക് പ്രസിദ്ധീകരണങ്ങളുമാണ്.
ഇതുമായി ബന്ധപ്പെട്ട് 2011ല്‍ 18,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1,727 എണ്ണം അശ്ലീല വ്യവസായവും 10,932 എണ്ണം പകര്‍പ്പവകാശ ലംഘനക്കേസുകളുമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 18 ലക്ഷം അശ്ലീല ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ക്കാണ് ചൈന നിരോധനം ഏര്‍പ്പെടുത്തിയത്.
അശ്ലീല നോവലുകളും മറ്റും ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും പ്രചരിപ്പിക്കതിനു തടയിടാനാണ് ചൈനീസ് അധികൃതര്‍ ശ്രമിയ്ക്കുന്നത്.












Click it and Unblock the Notifications