നികുതിവെട്ടിപ്പ്: നടി ദിയ മിര്‍സയ്ക്ക് പിഴ

ബാങ്കോങ്ങില്‍ നിന്ന് തിരികെയെത്തിയ നടി ഗ്രീന്‍ ചാനലിലൂടെ കടന്നു പോകാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഈ സമയത്ത് ഉദ്യോഗസ്ഥര്‍ നടിയുടെ ബാഗ് പരിശോധിയ്ക്കുകയും 2 ലക്ഷം രൂപയുടെ നികുതിയൊടുക്കാത്ത സാധനങ്ങള്‍ ബാഗിലുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു.
തുടര്‍ന്ന് നടിയോട് ഒരു ലക്ഷം രൂപ പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടു. ഈ തുക നടി നല്‍കിയതിനെ തുടര്‍ന്ന് അവരെ വിട്ടയച്ചതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
സൗന്ദര്യ വര്‍ധക വസ്തുക്കളും പേഴ്‌സുകളുമാണ് നടിയുടെ ബാഗിലുണ്ടായിരുന്നത്. എന്നാല്‍ ഇവയ്ക്ക് നികുതിയൊടുക്കണമെന്ന കാര്യം തനിയക്ക്് അറിയില്ലായിരുന്നുവെന്നാണ് 30കാരിയായ ദിയ പറയുന്നത്.












Click it and Unblock the Notifications