Get Updates
Get notified of breaking news, exclusive insights, and must-see stories!

80ലക്ഷത്തിന്റെ മയക്കുമരുന്നുമായി യുവതി പിടിയില്‍

 Karnataka
കര്‍വാര്‍: ലക്ഷങ്ങള്‍ വില വരുന്ന മയക്ക് മരുന്നുമായി എത്തിയ സ്ത്രീ അറസ്റ്റിലായി. കന്‍വാര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് യുവതി പിടിയിലായത്.

ഗോല്‍മാ ദേവി എന്ന 28-കാരിയാണ് അറസ്റ്റു ചെയ്യപ്പെട്ടത്. എന്നാല്‍ സ്ത്രീയ്‌ക്കൊപ്പം ഉണ്ടായിരുന്ന നാരായണ്‍ സിംഗ് റാത്തോഡ് എന്നയാള്‍ ഓടി രക്ഷപെട്ടതായി പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അന്വേഷിച്ച് വരികയാണ്.

കര്‍വാര്‍ പോലീസും റെയില്‍വേ പോലീസും ചേര്‍ന്നു നടത്തിയ ആസൂത്രിത നീക്കത്തിനൊടുവിലാണ് യുവതിയെ പിടികൂടിയത്. 4.25 കിലോ ചരസ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ഇതിന് അന്താരാഷ്ട്ര വിപണയില്‍ 80 ലക്ഷത്തോളം രൂപ വിലവരും.മയക്ക് മരുന്ന് ഗോവയിലേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+