കൊടിയേരിയ്‌ക്കെതിരെ സുകുമാരന്‍ നായര്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നിലാണ് എന്‍എസ്എസ് ആവശ്യങ്ങള്‍ ഉന്നയിച്ചത്. അല്ലാതെ എന്‍എസ്എസ് തീരുമാനങ്ങള്‍ നടപ്പാക്കണമെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസ് ആസ്ഥാനത്തു നിന്ന് പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സിപിഎമ്മിന് എന്‍എസ്എസ് യൂണിറ്റുകള്‍ ഇല്ലെന്നായിരുന്നു കോടിയേരി പ്രഖ്യാപിച്ചത്.
സിപിഎമ്മില്‍ എല്ലാ ജാതിയിലും ഉള്‍പ്പെട്ട ആളുകള്‍ ഉണ്ട്. സുകുമാരന്‍ നായര്‍ ഇക്കാര്യം ഓര്‍മ്മിയ്ക്കണമെന്നും കൊടിയേരി പറഞ്ഞിരുന്നു












Click it and Unblock the Notifications