Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് പെന്‍ഷന്‍, ഇന്‍ഷുറന്‍സ്

Manmohan Singh
ജയ്പൂര്‍: വിദേശ ഇന്ത്യക്കാര്‍ക്കുള്ള പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു. ജയ്പൂരില്‍ നടക്കുന്ന പത്താമത് പ്രവാസി ഭാരതീയ ദിവസ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ഈ ആവശ്യത്തിന് കേന്ദ്രമന്ത്രിസഭ നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്. പ്രവാസജീവിതം മതിയാക്കി മടങ്ങിവരുന്നവര്‍ക്ക് ഈ പദ്ധതികള്‍ ഏറെ ഗുണം ചെയ്യും. പൗരത്വനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ പ്രവാസികള്‍ തയ്യാറാവണം.

54ഓളം രാജ്യങ്ങളില്‍ നിന്നായി 1400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്രധനകാര്യമന്ത്രി, പ്രണബ് മുഖര്‍ജി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി എന്നിവരും സംസാരിക്കും. ട്രിനിഡാഡ് ആന്റ് ടുബാഗോ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ കമലാ പെര്‍സാദ് ബിസേസറാണ് സമ്മേളനത്തിലെ മുഖ്യാതിഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+