യുപി തിരഞ്ഞെടുപ്പ് മാറ്റി

മുസ്ലിം ആഘോഷദിവസമായ നബിദിനം ഫെബ്രുവരി നാലിനാവാനുള്ള സാധ്യതയുള്ളതിനാലാണ് തിയ്യതി മാറ്റിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 60 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയ്യതി മാത്രം വീണ്ടും പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനുകള്‍ ജനുവരി പത്തിന് പുറത്തിറക്കരുതെന്ന് കമ്മീഷന്‍ യുപി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ടമായിട്ടായിരിയ്ക്കും തിരഞ്ഞെടുപ്പ്. പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റ ദിവസം കൊണ്ട് തിരഞ്ഞെടുപ്പ് കഴിയും. മാര്‍ച്ച് നാലിനാണ് വോട്ടെണ്ണല്‍.












Click it and Unblock the Notifications