പിന്തുണ തേടി നജാദ് വെനിസ്വേലയില്‍

അമേരിക്കയുടെ ഭീഷണികള്‍ വകവെയ്ക്കാതെയാണ് ഷാവെസ് നജാദിന് സ്വീകരണമൊരുക്കിയത്. ഷാവെസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യത്തെ വെനിസ്വേല കോണ്‍സുല്‍ ജനറലിനെ അമേരിക്ക പുറത്താക്കിയിട്ടുണ്ട്.
ഇറാനുമായി നയതന്ത്രബന്ധം നിലനിര്‍ത്തുന്ന രാജ്യങ്ങളെയെല്ലാം ഭീഷണിപ്പെടുത്തുന്ന അമേരിക്കയുടെ ലക്ഷ്യം ആഗോള ആധിപത്യം തന്നെയാണ്. അത് അംഗീകരിച്ചുകൊടുക്കാനാവില്ല. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഇറാനെതിരേ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്ന പശ്ചാത്തലത്തില്‍ വെനി സ്വേലയുമായുള്ള സൗഹൃദം ഗുണം ചെയ്യും. അവര്‍ ഈ ലോകം കീഴടക്കാനൊന്നും പോവുന്നില്ല. ബരാക് ഒബാമ സ്വന്തം രാജ്യത്തെ കുറിച്ചുള്ള പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്. അത്രമാത്രം പ്രശ്നങ്ങള്‍ അവിടെയുണ്ട്. വീണ്ടും യാങ്കികളുടെ ധാഷ്ട്യത്തിനു മുന്നില്‍ മുട്ടുമടക്കാന്‍ ലാറ്റിനമേരിക്ക ഒരുക്കമല്ല- ടെലിവിഷനിലൂടെ ജനങ്ങളെ അഭിമുഖീകരിച്ച ഷെവസ് അറിയിച്ചു.
ഇറാനും ക്യൂബയും വെനിസ്വേലയും നികാരോഗയും ചേരുന്ന ഒരു ബെല്‍റ്റ് രൂപീകരിക്കപ്പെടുകയാണെങ്കില്‍ സമ്മര്‍ദ്ദത്തിലാവുക അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുമാവും. സൗദി അറേബ്യ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് വെനിസ്വേല.
-
ഇറാന്റെ ഇന്റലിജൻസ് മന്ത്രിയെയും വധിച്ചെന്ന് ഇസ്രയേൽ! പശ്ചിമേഷ്യയിൽ യുദ്ധം കത്തുന്നു -
ഖത്തര്‍ വാതകം പ്രതീക്ഷിച്ചിട്ടു കാര്യമില്ല; യൂറോപ്യന്‍ രാജ്യങ്ങള്‍ ഗള്‍ഫ് വിടുന്നു, വീണ്ടും തിരിച്ചടി -
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്ത് ഒമാന്‍, ക്രൂഡ് വാങ്ങാന്‍ കൂടുതല്‍ രാജ്യങ്ങള്‍ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം












Click it and Unblock the Notifications