ഹസീന വിവാദം: അധ്യാപകനെതിരെ രാജ്യദ്രോഹകുറ്റം

ജഹാംഗീര്‍നഗര്‍ യൂണിവേഴ്‌സിറ്റിയിലെ റുഹൂല്‍ അമീന്‍ ഖണ്ഡേക്കറാ(29)ണ് ഹസീനക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലൂടെ പ്രചാരണം നടത്തിയത്. പ്രശസ്ത സംവിധായകന്‍ താരിഖ് മസൂദ് കാറപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ്.
ഖണ്ഡേക്കര്‍ ഹസീനയ്‌ക്കെതിരെ രംഗത്തെത്തിയത്. ഡ്രൈവിംഗ് വശമില്ലാത്തവര്‍ക്ക് ഹസീന സര്‍ക്കാര്‍ ലൈസന്‍സ് അനുവദിയ്ക്കുന്നുവെന്നായിരുന്നു ഇയാളുടെ ആരോപണം. ഹസീന മരിയ്ക്കുന്നതാവും രാജ്യത്തിന് നല്ലതെന്നും ഇയാള്‍ പ്രചരിപ്പിച്ചു.
യാറായില്ല. അതിനാല്‍ കോടതിയലക്ഷ്യത്തിന് ഇയാളെ ആറു മാസം തടവിന് വിധിച്ചു. ഇതിന് പിന്നാലെയാണ് ഖണ്ഡേര്‍ക്കറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇയാള്‍ ഇപ്പോള്‍ ആസ്‌ത്രേലിയയിലാണ്.












Click it and Unblock the Notifications