ഝാര്‍ഖണ്ഡില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് നാല് മരണം

ബുധനാഴ്ച വെളുപ്പിന് അഞ്ചരയോടെ ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ജിനടുത്താണ് അപകടമുണ്ടായത്. ആസാമിലെ ദിബ്രുഗറില്‍ നിന്ന് ദില്ലിയിലേക്ക് പോകുകയായിരുന്ന ബ്രഹ്മപുത്ര എക്പ്രസ് എഞ്ചിന്‍ തകരാറു മൂലം നിര്‍ത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയില്‍ ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ചരക്കുതീവണ്ടിയുടെ 11 ബോഗികളും ബ്രഹ്മപുത്ര മെയിലിന്റെ മൂന്നു ബോഗികളും പാളംതെറ്റി.












Click it and Unblock the Notifications