സര്‍ദാരി വീണ്ടും ദുബായിലേക്ക് പറന്നു

സൈനിക അട്ടിമറിയുണ്ടായാല്‍ അമേരിക്ക സഹായിക്കണമെന്നാവശ്യപ്പെട്ട് സര്‍ദാരി നല്കിയ കുറിപ്പാണ് രാജ്യത്തെ 1999നു സമാനമായ രാഷ്ട്രീയപ്രതിസന്ധിയിലേക്ക് നയിച്ചത്. മെമോഗേറ്റ് വിവാദത്തെ കുറിച്ചന്വേഷിക്കുന്ന കമ്മീഷനു മുമ്പാകെ സൈനികമേധാവിയും ഐഎസ്ഐ തലവനും നല്കിയ സത്യവാങ്മൂലത്തില്‍ സൈന്യത്തിനെതിരേയുള്ള ഗൂഡാലോചനയാണ് അമേരിക്കയ്ക്കു നല്കിയ കുറിപ്പിനു പിറകിലെന്ന് ആരോപിച്ചിരുന്നു.
സര്‍ക്കാറിന്റെ അനുമതിയില്ലാതെ ഇത്തരമൊരു സത്യവാങ്മൂലം നല്കിയ സൈനിക നേതൃത്വത്തിന്റെ നടപടിയെ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതും പ്രശ്നം ആളികത്തിച്ചു. പ്രതിരോധസെക്രട്ടറിയുടെ പുറത്താകലിലേക്കും റാവല്‍പിണ്ടി സൈനികമേധാവിയെ സ്ഥലം മാറ്റുന്നതിലേക്കും തര്‍ക്കം നീണ്ടു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ചികില്‍സയ്ക്കായി സര്‍ദാരി ദുബായിലേക്ക് പറന്നതും ഏറെ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു.
-
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications