സെന്‍സര്‍ ചെയ്തില്ലെങ്കില്‍ സൈറ്റുകളെ വിലക്കും

ചൈനയെ പോലെ ഇന്ത്യയിലും ഇത്തരം സൈറ്റുകള്‍ നിരോധിക്കാനാവും. കേസ് പരിഗണിച്ച ജസ്റ്റീസ് സുരേഷ് കെയ്റ്റ് അറിയിച്ചു. കമ്പനികളുടെ നയമനുസരിച്ച് ഫേസ്ബുക്കിലോ ബ്ലോഗറിലോ അപ്ലോഡ് ചെയ്ത പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാനോ ഡിലിറ്റ് ചെയ്യാനോ ആവില്ല. കൂടാതെ ഇത് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്-ഗുഗിളിനു വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി വാദിച്ചു.
എന്നാല്‍ ഇത്തരം നയം ഇന്ത്യയില്‍ നടക്കില്ലെന്ന് കോടതിയും വ്യക്തമാക്കി. ഗൂഗിള്‍ ഇന്ത്യയും ഗൂഗിള്‍ ഇങ്കും രണ്ടു കമ്പനികളാണ്. ഇന്ത്യന്‍ കമ്പനിക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതില്‍ അര്‍ത്ഥമില്ല. അന്താരാഷ്ട്ര കമ്പനിയായ ഗൂഗിളിന്റെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന മാര്‍ക്കറ്റിങ് കമ്പനി മാത്രമാണ് ഗൂഗിള്‍ ഇന്ത്യയെന്നായിരുന്നു അഭിഭാഷകന് ഉയര്‍ത്തിയ അടുത്ത പോയിന്റ്.
അതേ സമയം അപ്രിയ കാര്യങ്ങല്‍ എഡിറ്റ് ചെയ്യാനുള്ള എല്ലാസംവിധാനവും ഗൂഗിളിനും ഫേസ്ബുക്കിനുമുണ്ടെന്നും അതു ഫലപ്രദമായി നടപ്പിലാക്കാനുള്ള മനസ്സാണ് വേണ്ടതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എഎസ് ചന്ദിയോക് വ്യക്തമാക്കി.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications