വിഎസ് നിയമത്തിന് അതീതനല്ല: ഗണേഷ്

അനധികൃതമായി ബന്ധുവിന് ഭൂമി പതിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട് വിഎസിനെതിരെയുള്ള കേസിനെ കുറിച്ച് സംസാരിയ്ക്കുകയായിരുന്നു മന്ത്രി. വിഎസ് സ്വജനപക്ഷപാതമുള്ളയാളാണ്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിഎസ് പറയുന്നതില്‍ കഴമ്പില്ല. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് വിഎസ് മറ്റു പലരേയും വേട്ടയാടിയിട്ടുണ്ട്.
ഈ അനുഭവ പരിചയത്തിന്റെ പുറത്താണ് വിഎസ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. ഒരാള്‍ക്കെതിരെ കുറ്റം ആരോപിയ്ക്കുമ്പോള്‍ അയാള്‍ നീതമാനാണെന്ന് എങ്ങനെ പറയാനാവുമെന്നും ഗണേഷ് ചോദിച്ചു.












Click it and Unblock the Notifications