വിഎസിന് ലഭിച്ചത് ദൈവശിക്ഷ:പിള്ള

അനധികൃതമായി ഭൂമി അനുവദിച്ച കേസില്‍ വി.എസിനെതിരേയുളളത് സംസാരിക്കുന്ന തെളിവുകളാണ്. വി.എസ് അറിയാതെ ഫയല്‍ ക്യാബിനറ്റില്‍ വരില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കാന്‍ വിഎസിന് അര്‍ഹതയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നിയമത്തിനും നിയമവ്യവസ്ഥകള്‍ക്കും അതീതനല്ലെന്നായി ഇക്കാര്യം സംബന്ധിച്ച് മന്ത്രി കെബി ഗണേഷ്‌കുമാറിന്റെ പ്രതികരണം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിഎസ് പറയുന്നതില്‍ കഴമ്പില്ലെന്നും ഗണേഷ് അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications