പറവൂര്‍ പീഡനം: നടന്‍ റിമാന്‍ഡില്‍

കേസില്‍ 83-ാം പ്രതിയാണ് ഇയാള്‍. സിനിമാ വിതരണക്കാരന്‍ കൂടിയായ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കോടതി ഇത് തള്ളി.
ഇതോടെ നൗഷാദ് കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴങ്ങുകയായിരുന്നു.കേരളത്തിന് പുറത്ത് പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.
ഇടനിലക്കാരി സുബൈദ വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഊട്ടിയില്‍വച്ച് പീഡിപ്പിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.












Click it and Unblock the Notifications