Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേഷുമായി ഭിന്നതയുണ്ട്: പിള്ള

Balakrishna Pillai
തിരുവനന്തപുരം: പാര്‍ട്ടിയും മന്ത്രിയായ ഗണേഷ്‌കുമാറും തമ്മില്‍ ഭിന്നതയുണ്‌ടെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. താന്‍ പാര്‍ട്ടിക്കൊപ്പമാണെന്നും പിള്ള വ്യക്തമാക്കി.

മന്ത്രി പദവിയുടെ കാര്യത്തില്‍ പാര്‍ട്ടി കമ്മിറ്റി അന്തിമ തീരുമാനമെടുക്കുമെന്നും പിള്ള അറിയിച്ചു. അതേസമയം ഗണേശ് കുമാറിനെ കേരള കോണ്‍ഗ്രസ് ബി യുടെ ഔദ്യോഗിക ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കി.

പാര്‍ട്ടിയുടെ സംസ്ഥാന വൈസ് ചെയര്‍മാനായിരുന്നു ഗണേഷ് കുമാര്‍. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് യോഗത്തിലുയര്‍ന്നത്.

മന്ത്രി സ്ഥാനത്തു നിന്ന് ഗണേഷ് കുമാര്‍ തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നാരോപണം ഉയര്‍ന്നു. യോഗത്തില്‍ സംസാരിയ്ക്കവെ മന്ത്രിസ്ഥാനം രാജി വയ്ക്കാന്‍ തയാറാണെന്നും ഗണേഷ് അറിയിച്ചതായി സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+