28കാരി കള്ളനെ ലൈംഗിക അടിമയാക്കി; ഭക്ഷണമായി വയാഗ്ര
മോസ്ക്കോ: റഷ്യയില്‍ ഹെയര്‍ സലൂണില്‍ മോഷ്ടിയ്ക്കാന്‍ കയറിയയാളെ ലൈംഗിക അടിമയാക്കി തടവിലിട്ടു. ഹെയര്‍ സലൂണിന്റെ ഉടമയും കരാട്ടെ ബ്ലാക്ക് ബെല്റ്റുകാരിയുമായ 28കാരിയാണ് മോഷ്ടാവിനെ ലൈംഗിക അടിമയാക്കി തടവിലിട്ടത്.
റഷ്യയിലെ മെഷോവ്സ്ക് നഗരത്തിലെ ഹെയര്‍ സലൂണിലാണ് 32കാരനായ വിക്ടര്‍ ജാസിന്സ്കിയെന്നയാള് മോഷണത്തിനായി കയറിയത്. എന്നാല്‍ നിര്‍ഭാഗ്യത്തിന് സലൂണിന്റെ ഉടമസ്ഥയായ ഓള്‍ഗ സജാക്കിന്റെ കയ്യിലകപ്പെടാനായിരുന്നു വിക്ടറിന്റെ യോഗം. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റുള്ള ഓള്‍ഗ ഒറ്റ കിക്കിനാണ് വിക്ടറിനെ വീഴ്ത്തിയത്.അബോധാവസ്ഥയിലായ വിക്ടറിനെ സലൂണിന് പിന്നിലുള്ള ഇരുണ്ടമുറിയില്‍ കെട്ടിയിടുകയും ചെയ്തു.
പൂര്ണവിവസ്ത്രനാക്കിയ ഇയാള്‍ക്ക് മൂന്ന് ദിവസത്തേക്ക് ലൈംഗിക ഉത്തേജന ഔഷധമായ വയാഗ്രയാണ് ഭക്ഷണമായി നല്‍കിയത്. ഇയാളുമായി പലതവണ ഓള്‍ഗ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു.
മൂന്നാം ദിവസം തടവില്‍ നിന്ന് മോചിപ്പിയ്ക്കപ്പെട്ടയുടനെ വിക്ടര്‍ നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും തനിയ്ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഓള്‍ഗയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ വിചിത്രമായ മറുപടിയാണ് പൊലീസിന് ലഭിച്ചത്. കള്ളനെ ഒരു പാഠം പഠിപ്പിയ്ക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ഇതെല്ലാമെന്നായിരുന്നു ഓള്‍ഗയുടെ വാദം. എന്തൊരു കള്ളനാണയാള്‍, പല തവണ ഞങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നത് ശരി. എന്നാല്‍ പോകുന്നതിന് മുമ്പ് അയാള്‍ക്ക് പുതിയ വസ്ത്രവും ഭക്ഷണവും ആയിരം റൂബിളും ഞാന്‍ കൊടുത്തു-ഓള്‍ഗ പറഞ്ഞിതങ്ങനെ. എന്തായാലും കള്ളനെയും കള്ളനെ പീഡിപ്പിച്ച കടയുടമയും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications