കണ്ണൂരില്‍ പി ജയരാജന്‍ തുടരും

എ എം ഷംസീര്‍, വി ശിവദാസന്‍, കെ ലീല, പി വി ഗോപിനാഥ്, പി ബാലന്‍, വിവി കൃഷ്ണന്‍ എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. പ്രമുഖ നേതാക്കളായ കെപി സഹദേവന്‍, കെകെ ശൈലജ, കെകെ രാഗേഷ്, സികെപി പത്മനാഭന്‍ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല.
ഒരു പത്രമാധ്യമവും രണ്ട് ചാനലുകളും ചേര്‍ന്നാണ് സമ്മേളനവേദിയില്‍ മൈക്രോ ചിപ്പ് വച്ചത്. ചര്‍ച്ചകള്‍ ചോര്‍ത്താനുള്ള ഗൂഢാലോചനയായിരുന്നു ഇത്. ഇത്തരം മൈക്രോചിപ്പ് കൊണ്ടോ ഗണ്ണു കൊണ്ടോ ഈ പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications