റെയില്‍വേ സ്റ്റേഷനിലെ ടിവിയില്‍ നീലച്ചിത്രം

തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അശ്ലീല രംഗങ്ങള്‍ റെയിലേ സ്‌റ്റേഷനിലെ ടെലിവിഷന്‍ സെര്‍വറിന്റെ മെയിന്‍ ചാനലിലേയ്ക്ക് അയച്ചുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിയ്ക്കാന്‍ റെയില്‍വേ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നാലുമാസമായി ഒരു സ്വകാര്യ കമ്പനിയാണ് സ്റ്റേഷനിലെ ടിവിയില്‍ പരിപാടികള്‍ കാണിയ്ക്കുന്നത്.
യാത്രക്കാര്‍ക്ക് വാര്‍ത്തകളും തീവണ്ടിയുടെ സമയങ്ങളും അറിയാന്‍ ടെലിവിഷന്‍ സഹായിച്ചിരുന്നു. എന്നാല്‍ ടെലിവിഷനില്‍ അശ്ലീല ചിത്രം പ്രത്യക്ഷപ്പെട്ടത് നടുക്കിയെന്നും ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Click it and Unblock the Notifications