ഐഐടിക്കാരന്റെ ബീജം തേടി ദന്പതിമാരുടെ പരസ്യം
ചെന്നൈ: ബുദ്ധിയുള്ള കുഞ്ഞ് ജനിക്കാനായി ഐഐടി വിദ്യാര്‍ഥികളില്‍ നിന്നും ബീജം ആവശ്യപ്പെട്ടുകൊണ്ട് ദമ്പതിമാരുടെ പരസ്യം. ചെന്നൈക്കാരായ ദമ്പതിമാരാണ് 20,000 രൂപ വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ പരസ്യം നല്‍കിയിരിക്കുന്നത്.
ആരോഗ്യവാനും സല്‍സ്വഭാവിയും ഉയരവും നിറവുമുള്ള ഐഐടി വിദ്യാര്‍ഥിയായിരിക്കണം ബീജ ദാതാവ് എന്നാണ് പരസ്യത്തില്‍ പറയുന്നത്. ഈ കാര്യങ്ങളെല്ലാം യോജിക്കുന്നയാള്ക്ക് ഇരുപതിനായിരം രൂപ നല്‍കുമെന്നും പരസ്യത്തില്‍ പറയുന്നു.
ദമ്പതികളുടെ പരസ്യം വലിയ വാര്‍ത്തയായതിന് പിന്നാലെ എതിര്‍പ്പുമായി ഐഐടി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. മദ്രാസ് ഐഐടി വിദ്യാര്‍ഥികള്‍ പറയുന്നത് ഈ പരസ്യം ഭ്രാന്തവും പരിഹാസ്യവുമാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
ഐഐടി വിദ്യാര്‍ഥിയുടെ ബീജത്തിന് എങ്ങനെയാണ് എന്തെങ്കിലും വ്യത്യാസമുണ്ടാക്കാനാവുക. ബുദ്ധി അളന്ന് കണ്ടുപിടിക്കാവുന്നതല്ല. നിങ്ങള്‍ക്ക് ഒരു വ്യക്തിയുടെ ബുദ്ധി തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ ഒരിക്കലും ഒരാള്‍ പഠിക്കുന്ന സ്ഥാപനത്തെ വച്ച് അയാളുടെ ബുദ്ധി അളക്കാനാവില്ല-വിദ്യാര്‍ഥികള്‍ പറയുന്നു.
കൃത്രിമ ഗര്ഭധാരണത്തെയല്ല, അതിന്റെ പേരിലുള്ള നിലവാരില്ലാത്ത നിലപാടുകളെയാണ് എതിര്‍ക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications