പ്രവാസികളുടെ മക്കള്‍ക്കായി സര്‍വകലാശാല

പ്രവാസി ശ്രമവീര്‍ അവാര്‍ഡ് വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിയ്ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയ്ക്ക് പുറമേ സംഘാടക സമിതി ചെയര്‍മാനായ പന്ന്യന്‍ രവീന്ദ്രന്‍, പ്രവാസികാര്യമന്ത്രി കെസി ജോസഫ്, മന്ത്രി കെ.പി. മോഹനന്‍, അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി എംഎല്‍എ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങില്‍ വച്ച് പ്രവാസി ശ്രമവീര്‍ അവാര്‍ഡ് ദുബായ് അല്‍നസീബ് ഗ്രൂപ്പ് കമ്പനി ഡയറക്ടര്‍ നെയ്യാറ്റിന്‍കര നൗഷാദ് ഏറ്റുവാങ്ങി.












Click it and Unblock the Notifications