ഘടക കക്ഷികള്‍ക്ക് ചോറ്; കോണ്‍ഗ്രസിന് പട്ടിണി

വിജയ സാധ്യത കുറഞ്ഞ സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇതും പരാജയത്തിന് ഒരു കാരണമായി. ഘടക കക്ഷികള്‍ക്ക് കോണ്‍ഗ്രസിനോടുള്ള സമീപനം ഖേദകരമാണ്.
ചില മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാസഞ്ചര്‍ ട്രയിനിനേക്കാള്‍ വേഗം കുറവാണെന്നും മുരളീധരന്‍ ആരോപിച്ചു. സിനിമാതാരങ്ങള്‍ വിളക്കു കൊളുത്തുന്നിടത്ത് ചിരിച്ചു നില്‍ക്കാനായല്ല ജനങ്ങള്‍ മന്ത്രിമാരെ ജയിപ്പിച്ചു വിട്ടതെന്നും മുരളി പറഞ്ഞു.
കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന 'പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: അനിവാര്യതയും ആശങ്കയും' പഠന സിംപോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications