രാഹുല്‍ ഈശ്വറിനെതിരെ തന്ത്രി മോഹനര്

താന്ത്രിക വിഷയങ്ങളില്‍ രാഹുല്‍ ഈശ്വര്‍ പറയുന്ന കാര്യങ്ങള്‍ താഴമണ്‍ മഠത്തിന്റെ അഭിപ്രായമല്ലെന്നും അതു പറയേണ്ടത് ശബിമലയിലെ താന്ത്രിക അവകാശമുള്ളവര്‍ മാത്രമാണെന്നും മോഹനര് പറഞ്ഞു.
തീര്‍ഥാടന കാലത്ത് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നു പലതവണ പറഞ്ഞിട്ടും രാഹുല്‍ കേള്‍ക്കുന്നില്ലെന്നും രാഹുലിന്റെ അമ്മാവന് കൂടിയായ മോഹനര് ആരോപിച്ചു.
മകരവിളക്കു തെളിയിക്കാന്‍ പൊന്നമ്പലമേട്ടിലേക്ക് മല അരയ സമുദായത്തിന്റെ ജാഥ നയിക്കാന്‍ രാഹുല്‍ നേതൃത്വം നല്കിയതും താഴമണ്‍ മഠത്തില്‍ നിന്നു പറഞ്ഞിട്ടല്ല. സ്വന്തം നിലയിലാണു രാഹുല്‍ അതു ചെയ്തത്- അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാവിലെ പത്തിനാണ് മല അരയ സംയുക്ത സമിതി നേതൃത്വത്തില്‍ കാളകെട്ടി ശിവപാര്‍വതി ക്ഷേത്ര പരിസരത്തുനിന്നു മകര ദീപ പ്രയാണം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ആരംഭിച്ചത്.
മകര വിളക്ക് തെളിക്കാനുള്ള അവകാശം മല അരയര്ക്കാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പ്രയാണം നടത്തിയത്. എന്നാല്‍ കാളകെട്ടിയില്‍ പൊലീസ് പ്രയാണം തടയുകയായിരുന്നു. രാഹുലാണ് ഇതിന് പിന്നിലെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications