കപ്പല്‍ മുക്കിയത് ഫേസ്ബുക്ക് ഭ്രാന്ത്

അപകടം സംഭവിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് വെയ്റ്ററുടെ സഹോദരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഇത്തരമൊരു സൂചന നല്‍കുന്നത്. 'അല്‍പ്പസമയത്തിനുള്ളില്‍ കോസ്റ്റ കോണ്‍കോര്‍ഡിയ വളരെ അടുത്തുകൂടെ കടന്നു പോവും'. ഈ വിവരം പെണ്‍കുട്ടി അറിയുന്നത് ഫേസ്ബുക്കില്‍ പോസ്റ്റില്‍ നിന്നു തന്നെയാണ്.
അപകടത്തില്‍ ഇതുവരെ ആറു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഇന്ത്യക്കാരനുള്‍പ്പെടെ 14 പേരെ ഇനിയും കണ്ടെത്താനുണ്ട്. കപ്പലിന്റെ ക്യാപ്റ്റന്‍ ഷെട്ടിനോയെ ജയലിലടയ്ക്കാനുള്ള സാധ്യത കൂടുതലാണ്.












Click it and Unblock the Notifications