യുപിയില്‍ ബിജെപി ഉമാഭാരതിയെ രംഗത്തിറക്കും

കഴിഞ്ഞ കാലങ്ങളില്‍ മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിനെ മുന്‍നിര്‍ത്തിയാണ് ബിജെപി ഒബിസി വോട്ടുബാങ്കുകള്‍ കീഴടക്കിയിരുന്നത്. എന്നാല്‍ ഉമാഭാരതിയെ പോലെ തീവ്രനിലപാടുകളുള്ള നേതാവിനെ പ്രചാരണത്തിനിറക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന വാദഗതിക്കാരുമുണ്ട്.
അഴിമതിയെ തുടര്‍ന്ന് ബിഎസ്പിയില്‍ നിന്നു പുറത്താക്കിയ ബാബു സിങ് കുശ്‌വാഹയെ പാര്‍ട്ടിയിലെടുക്കാന്‍ തീരുമാനിച്ചതില്‍ ഉമാഭാരതി കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. പാര്‍ട്ടിയുടെ ഒബിസി മുഖമായി എംഎല്‍എയെ ഉയര്‍ത്തികാട്ടുന്നതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്നും ഉമ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications