പതിനാലുകാരിയെ പീഡിപ്പിച്ച വിവാഹിതന്‍ പിടിയില്‍

ചൊവ്വാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്ത് ഇയാള്‍ കുട്ടിയെ വീട്ടിലേയ്ക്ക് വിളിച്ചു കയറ്റി പീഡിപ്പിയ്ക്കുകയായിരുന്നു.
സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സ്വജനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളുടെ ഭാര്യ പിണങ്ങിപോയതിനാല്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.












Click it and Unblock the Notifications