Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയക്കേസ്: സാക്ഷി കൂറുമാറി

Sister Abhaya
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട രാസപരിശോധനയുടെ വര്‍ക്ക് ബുക്ക് തിരുത്തിയ കേസില്‍ സാക്ഷി കൂറുമാറി. രണ്ടാം സാക്ഷി ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ശിവദാസാണു കൂറുമാറിയത്.

പ്രതികള്‍ക്ക് അനുകൂലമായി മൊഴിനല്‍കാന്‍ സാധ്യതയുള്ളതിനാല്‍ ഇദ്ദേഹം കൂറുമാറിയതായി പ്രഖ്യാപിക്കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവദാസന്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണു കേസ് പരിഗണിച്ചത്.

കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയ കേസിന്റെ വിചാരണയിലാണ് കൂറുമാറ്റമുണ്ടായിരിക്കുന്നത്. ഫോറന്‍സിക് ലാബ് ഉദ്യോഗസ്ഥകളായ ഗീതയും ചിത്രയുമാണ് കേസിലെ പ്രതികള്‍. അഭയയുടെ മരണം ആത്മഹത്യയായി ചിത്രീകരിച്ചു പ്രതികളെ രക്ഷപെടാന്‍ സഹായിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+