കൊഡാക്ക് പാപ്പര്‍ ഹര്‍ജി നല്കി

950 മില്യണ്‍ ഡോളര്‍ കടത്തിലാണ് കമ്പനിയിപ്പോഴെന്നും കമ്പനിക്ക് നില്നില്ക്കുന്നതിന് ആവശ്യമായ തുക ഫണ്ടുകളിലൂടെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് പാപ്പര്‍ ഹര്‍ജി നല്കാന് തീരുമാനിച്ചതെന്ന് സിഇഒ അന്റോണിയോ പെരെസ് പറഞ്ഞു. 131 വര്‍ഷം പഴക്കമുള്ള കൊഡാക്ക് കമ്പനി ഫോട്ടോഗ്രാഫിക് രംഗത്തെ അതിയകായന്മാരായിരുന്നു.
ഫോട്ടോഗ്രാഫി രംഗത്തെ മറ്റു കമ്പനികളുമായി മത്സരിച്ച് മുന്നേറാന്‍ കഴിയാഞ്ഞതാണ് കൊഡാക്കിന് തിരിച്ചടിയായത്. ഫിലിമുപയോഗിച്ചുള്ള ഫോട്ടോഗ്രാഫി രംഗത്തെ അതികായകരായിരുന്നെങ്കിലും ഡിജിറ്റല്‍ വിപ്ലപത്തിനൊപ്പിച്ച ചുവടുമാറ്റാന്‍ കഴിയാഞ്ഞതാണ് കൊഡാക്കിന് തിരിച്ചടിയായത്. വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ കൊഡാക് 2003 മുതല്‍ 13 നിര്‍മ്മാണ യൂണിറ്റുകളും 130 പ്രോസസിംഗ് ലാബുകള്‍ അടച്ചു പൂട്ടുകയും 47,000 ജീനവക്കാരെ പിരിച്ചുവിടുകയും ചെയ്തു.
പാപ്പര്‍ ഹര്‍ജി നല്‍കുന്നതോടെ കമ്പനിയിലെ ഇപ്പോഴത്തെ 19,000 ജീവനക്കാരുടെ ഭാവി ഇരുളുകയാണ്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications