തിരുവനന്തപുരം: മുസ്ലിം സമുദായത്തില്‍ പെട്ടവരുടെ ഇമെയില്‍ ചോര്‍ത്തിയെന്ന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ തുറന്ന വാക്‌പോര്.
സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിയ്ക്കുന്നവരുടെ കൂടെ ചേരുകയാണ് വിഎസ് എന്നായിരുന്നു ചാണ്ടി ആരോപിച്ചത്. അബ്ദുള്‍ സമദ് സമദാനിയുടെ പേര് വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത് വിഎസ് ആണ്.
സമദാനിയ്ക്ക് സിമി ബന്ധം ഉണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ വിഎസ് മാപ്പു പറയണമെന്നും ചാണ്ടി ആവശ്യപ്പെട്ടു.
എന്നാല്‍ ചാണ്ടിയുടെ ആവശ്യം വിഎസ് തള്ളിക്കളഞ്ഞു.
ചാണ്ടിയുടെ പൊലീസാണ് സമദാനിയ്ക്ക് സിമി ബന്ധമുണ്ടെന്ന് പറഞ്ഞത്. ഇതിന് മുഖ്യമന്ത്രിയാണ് മാപ്പു പറയേണ്ടതെന്നും വിഎസ് പറഞ്ഞു
Kerala Chief Minister Oommen on Wednesday denied tapping emails of several prominent Muslim personalities, including a former member of parliament and a state legislator, by the state police.Talking to reporters after the cabinet meeting, he said that the police had only investigated a person, who had created 268 email IDs. The person who did the mischief was under police surveillance in connection with a case.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.