എന്‍ട്രന്‍സ്: ഓണ്‍ലൈനില്‍ അപേക്ഷിക്കണം

നിലവിലുള്ള ടൈംടേബിള്‍ അനുസരിച്ച് എന്‍ജിനീയറങ് എന്‍ട്രന്‍സ് ഏപ്രില്‍ 23, 24 തിയ്യതികളിലും മെഡിക്കല്‍ പരീക്ഷ 25, 26 തിയ്യതികളിലുമായി നടക്കും.
ഓണ്‍ലൈന്‍ അപക്ഷേ സമര്‍പ്പിക്കുന്നതിന് ആവശ്യമായ പ്രോസ്‌പെക്ടസും സെക്യൂരിറ്റി കാര്‍ഡുകളും വ്യാഴാഴ്ച മുതല്‍ തന്നെ പോസ്റ്റ് ഓഫിസുകളില്‍ ലഭ്യമായി തുടങ്ങും. ജനററല്‍ വിഭാഗത്തിന് 700 രൂപയും പട്ടികവിഭാഗക്കാര്‍ക്ക് 350 രൂപയുമാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കൂ.












Click it and Unblock the Notifications