തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 31 ലക്ഷം രൂപയുടെ അനധികൃത മെമ്മറി കാര്‍ഡുകള്‍ പിടികൂടി.
രണ്ടു ജിഗാബൈറ്റ് ശേഷിയുളള 19,500 മെമ്മറി കാര്‍ഡുകളാണു പിടികൂടിയത്. സംഭവത്തില്‍ തമിഴ്‌നാട് രാമപുരം സ്വദേശി മുരുകനെ അറസ്റ്റ് ചെയ്തു. സോക്‌സിലും ഇലാസ്റ്റിക് പാന്റിലും ഒളിപ്പിച്ച നിലയിലായിരുന്നു.
Customs officials detained a passenger at the Trivandrum International Airport here on Thursday morning and seized a huge quantity of memory cards from him.