Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറിടപ്രദര്‍ശനം ഇറാനിയന്‍ നടിയ്ക്ക് ഊരുവിലക്ക്

controversial topless photos of Farahani.
പാരീസ്: മാഗസിന്റെ ഫോട്ടോഷൂട്ടില്‍ അര്‍ദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ട ഇറാനിയന്‍ നടിയ്ക്ക് ഊരുവിലക്ക്. ഫ്രഞ്ച് വാര്‍ത്താ വാരികയായ മദാം ലെ ഫിഗാരോവിന്റെ ഫോട്ടോഷൂട്ടിനിടെ അര്‍ദ്ധനഗ്നയായി നടി ഗോള്‍ഷിഫെത് ഫര്‍ഹാനി യ്‌ക്കെതിരെയാണ് നടപടി. ഫര്‍ഹാനിയ്ക്ക് സ്വരാജ്യത്തേക്ക് തിരിച്ചെത്താനാവില്ലെന്ന് ഇറാന്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇറാനില്‍ നിന്നും കഴിഞ്ഞവര്‍ഷമാണ് ഫര്‍ഹാനി പാരീസിലെത്തിയത്. ഇസ്ലാമിക നിയമങ്ങള്‍ ലംഘിച്ച അവര്‍ക്ക് സ്വരാജ്യത്തേക്ക് മടങ്ങിവരാനാവില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്.

തന്റെ കലാപരമായ കഴിവുകള്‍ രാജ്യത്തിന് ആവശ്യമില്ലെന്ന് ഇറാന്‍ സാംസ്‌കാരി മന്ത്രാലയം അധികൃതര്‍ തന്നോട് നേരത്തെ പറഞ്ഞിരുന്നതായി ഫര്‍ഹാനി മാധ്യമങ്ങളോട് പറഞ്ഞു. ഓസ്‌കാര്‍ പുരസ്‌കാരത്തിന് മത്സരിയ്ക്കുന്ന എ സെപ്രേഷനിലെ താരമാണ് ഫര്‍ഹാനി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+