ഗിലാനി സുപ്രിംകോടതിയില്‍ ഹാജരാവും

സര്‍ദാരിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് സ്വിസ് അധികൃതരില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ഗിലാനി സര്‍ക്കാര്‍ വീഴ്ചവരുത്തിയിരുന്നു. ഈ കേസില്‍ ഗിലാനി കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ പ്രധാനമന്ത്രി പദം ഉപേക്ഷിക്കേണ്ടി വരും.
പര്‍വേസ് മുഷാറഫിന്റെ കാലത്ത് പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി നേതാക്കള്‍ക്കെതിരായ കേസുകള്‍ മരവിച്ചുകൊണ്ട് പുറത്തിറക്കിയ ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ് റദ്ദാക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഈ കേസ് റദ്ദാക്കിയാല്‍ മാത്രമേ സര്ദാരിയടക്കമുളളവര്ക്കെതിരേയുളള കേസുകളില്‍ വീണ്ടും അന്വേഷണം ആരംഭിക്കാനാവൂ.
എന്നാല്‍ രാജ്യത്തെ പ്രഥമപൗരനെന്ന നിലയില്‍ സര്‍ദാരിക്കെതിരേ ഇപ്പോള്‍ കേസെടുക്കാനാവില്ലെന്ന നിലപാടാണ് ഗിലാനി സ്വീകരിച്ചത്. വീണ്ടും അന്വേഷണം തുടങ്ങിയാലും കോടതിക്ക് സര്‍ദാരിക്കെതിരേ നടപടിയെടുക്കാനാവില്ലെന്ന നിയമോപദേശം ലഭിച്ചതിനാല്‍ സ്വിസ് അധികൃതര്‍ക്ക് കത്തയച്ച് കോടതി നടപടികളില്‍ നിന്ന് രക്ഷപ്പെടാനായിരിക്കും ഗിലാനി ശ്രമിക്കുക.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications