Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമെയില്‍ ചോര്‍ത്തല്‍: ഹര്‍ജി ഫയലില്‍

തിരുവനന്തപുരം: മുസ്ലീം നേതാക്കളുടെ ഇമെയില്‍ ചോര്‍ത്തിയതിന് പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇതുസംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വിഴിഞ്ഞം സ്വദേശി ഇസ്ഹാഖാണ് ഹര്‍ജിക്കാരന്‍.

മുസ്‌ളീം-ദളിത് വിഭാഗങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ജനുവരി 27ന് വിശദവാദം കേള്‍ക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+