കെജിബിയ്‌ക്കെതിരെ പ്രശാന്ത് ഭൂഷണ്‍ പരാതി നല്‍കി

അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് ജസ്റ്റിസ് കെജി ബാലകൃഷ്ണനെതിരെ ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കെജി ബാലകൃഷ്ണന്റെ മകന്‍ ശ്രീനിജന്‍, സഹോദരന്‍ ഭാസ്‌കരന്‍ എന്നിവരുടെ സ്വത്തിനെക്കുറിച്ചുള്ള രേഖകളും വാര്‍ത്തകളുടെ പകര്‍പ്പും ഹര്‍ജിയ്‌ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications