കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജിബിയ്‌ക്കെതിരെ പ്രശാന്ത് ഭൂഷണ്‍ പരാതി നല്‍കി

  • By Ajith Babu
Google Oneindia Malayalam News

KG Balakrishnan
ദില്ലി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെതിരെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കെ.ജി.ബാലകൃഷ്ണന്‍ പുറപ്പെടുവിച്ചിട്ടുള്ള കോര്‍പ്പറേറ്റ് വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കോടതി വിധികള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രശാന്ത് ഭൂഷന്‍ ഹര്‍ജി നല്‍കിയത്.

അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് ജസ്റ്റിസ് കെജി ബാലകൃഷ്ണനെതിരെ ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കെജി ബാലകൃഷ്ണന്റെ മകന്‍ ശ്രീനിജന്‍, സഹോദരന്‍ ഭാസ്‌കരന്‍ എന്നിവരുടെ സ്വത്തിനെക്കുറിച്ചുള്ള രേഖകളും വാര്‍ത്തകളുടെ പകര്‍പ്പും ഹര്‍ജിയ്‌ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X