അഫ്ഗാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു മരണം

തകര്‍ച്ചയ്ക്കുള്ള കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രാഥമിക വിവരമനുസരിച്ച് ഹെലികോപ്റ്ററിനു നേരെ യാതൊരുവിധ ആക്രമണവും ഉണ്ടായിട്ടില്ല. മരിച്ചവര്‍ ഏത് രാജ്യത്തുനിന്നുള്ളവരാണെന്ന് പുറത്തുവിട്ടിട്ടില്ല.
തെക്കന്‍ അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ വിമാനതാവളത്തിനരികെ ചാവറേക്രമണമുണ്ടായ അതേ ദിവസം തന്നെയാണ് ഹെലികോപ്റ്ററും തകര്‍ന്നത്. വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഏഴുപോര്‍ മരിച്ചിരുന്നു. സ്‌ഫോടകവസ്തുക്കളുമായെത്തിയ കാര്‍ എയര്‍പോര്‍ട്ടിന്റെ പ്രധാനഗേറ്റിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ആഗ്‌സതിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ 22 അമേരിക്കന്‍ സൈനികരടക്കം 30 നാറ്റോസേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications