• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

അഫ്ഗാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു മരണം

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. താലിബാന്റെ ഭാഗത്തുനിന്ന് യാതൊരു ആക്രമണവുമുണ്ടായിട്ടില്ലെന്ന് നാറ്റോ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തകര്‍ച്ചയ്ക്കുള്ള കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രാഥമിക വിവരമനുസരിച്ച് ഹെലികോപ്റ്ററിനു നേരെ യാതൊരുവിധ ആക്രമണവും ഉണ്ടായിട്ടില്ല. മരിച്ചവര്‍ ഏത് രാജ്യത്തുനിന്നുള്ളവരാണെന്ന് പുറത്തുവിട്ടിട്ടില്ല.

തെക്കന്‍ അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ വിമാനതാവളത്തിനരികെ ചാവറേക്രമണമുണ്ടായ അതേ ദിവസം തന്നെയാണ് ഹെലികോപ്റ്ററും തകര്‍ന്നത്. വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഏഴുപോര്‍ മരിച്ചിരുന്നു. സ്‌ഫോടകവസ്തുക്കളുമായെത്തിയ കാര്‍ എയര്‍പോര്‍ട്ടിന്റെ പ്രധാനഗേറ്റിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗ്‌സതിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ 22 അമേരിക്കന്‍ സൈനികരടക്കം 30 നാറ്റോസേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

English summary
Six Nato soldiers have been killed in a helicopter crash in Afghanistan, the worst crash since 30 soldiers died last Augus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more