Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമെയില്‍: ആര്യാടനെതിരെ ജമാത്ത് ഇ ഇസ്ലാമി

Aryadan
കോഴിക്കോട്: ഇമെയില്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദ് കൈക്കൊണ്ട നിലപാടിനെതിരെ ജമാത്ത് ഇ ഇസ്ലാമി രംഗത്ത്. അവസാനിച്ച വിവാദങ്ങള്‍ ആര്യാടന്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്തിനാണെന്നാണ് സംഘടനയുടെ ചോദ്യം.

അവസാനിച്ച വിവാദം ആര്യാടന്‍ കുത്തിപ്പൊക്കുന്നത് കൊച്ചിമെട്രോയുടെ കമ്മിഷന്‍ കിട്ടാത്ത വിഷയത്തെ മറയ്ക്കാനാണോ. മാധ്യമം' വാരികയ്‌ക്കെതിരെ കേസെടുത്താല്‍ മന്ത്രിസഭ എങ്ങനെ തകരുമെന്ന് അദ്ദേഹം വ്യക്തമാക്കണം- ജമാത്ത് ഇ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ഷേഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു.

യുഡിഎഫില്‍ ജമാത്ത് ഇ ഇസ്ലാമി എംഎല്‍എമാരുണ്ടോയെന്നകാര്യവും മാധ്യമം എന്തു തിരുത്തലാണ് വരുത്തേണ്ടതെന്നകാര്യവും മന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ മന്ത്രി രാജിവയ്ക്കുകയാണ് വേണ്ടത്- ജമാത്ത് ഇ ഇസ്ലാമി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+