ഡ്യൂട്ടിക്കിടെ സെക്‌സ്; പൊലീസ് ഓഫീസറുടെ പണിപോയി

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസിലെ കോണ്‍സ്റ്റബിളായ ട്രോയ് വാന്‍ ഇഡാ(44)യെന്നയാളാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത. രണ്ട് തവണ പൊലീസ് സ്റ്റേഷനിലും പിന്നീട് സ്ത്രീയുടെ വീട്ടില്‍ വച്ചും ഇയാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ദി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
2004ല്‍ സീറ്റ് ബെല്‍റ്റ് ധരിയ്ക്കാത്തതിന് കസ്റ്റഡിയിലെടുത്ത യുവതിയുമായാണ് സ്റ്റേഷനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. മൂന്ന് കുട്ടികളുടെ പിതാവായ ഇയാള്‍ ഭാര്യയുമായി അകന്ന് താമസിയ്ക്കുകയാണ്. ലൈംഗിക വികാരങ്ങളടക്കാന്‍ ഇയാള്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നാണ് അന്വേഷണകമ്മിറ്റിയുടെ കണ്ടെത്തല്‍.












Click it and Unblock the Notifications