ഉദ്യോഗസ്ഥനെ മാറ്റിയത് ലീഗിനുവേണ്ടി പിണറായി

കേസ് അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലവിലുള്ള സംഘത്തെ നിലനിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കും.
സിബിഐ അന്വേഷണം അട്ടിമറിച്ചതും ലീഗിനുവേണ്ടിയാണ്. അഞ്ച് മുസ്ലീം ലീഗുകള്‍ കൊല്ലപ്പെട്ട നരിക്കാട്ടേരി സ്‌ഫോടനത്തെ കുറിച്ച് അന്വേഷിച്ചതും ഇതേ ഉദ്യോഗസ്ഥനാണ്.
സിബിഐ അന്വേഷണത്തിന് കേന്ദ്രം പിന്തുണ നല്‍കും
മാറാട് സംഭവവുമായി ബന്ധപ്പെട്ട നിഗൂഡതകള്‍ പുറത്തുകൊണ്ടു വരേണ്ടതുണ്ട്. സംസ്ഥാന ആവശ്യപ്പെട്ടാല്‍ കേന്ദ്രം സിബിഐ അന്വേഷണത്തിന് പിന്തുണ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി അറിയിച്ചു. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമാണെന്ന് പറയാനാവില്ല. മുമ്പുണ്ടായിരുന്ന സാഹചര്യങ്ങളില്‍ ഏറെ മാറ്റമുണ്ടായിട്ടുണ്ട്












Click it and Unblock the Notifications