14കാരന്‍ 77കാരിയെ ബലാത്സംഗം ചെയ്തു

കോടതിയിലെത്തിയ ബാലന്‍ നിര്‍ത്താതെ കരഞ്ഞു തുടങ്ങിയെങ്കിലും കുറ്റം കുറ്റമല്ലാതാവുന്നില്ലെന്ന് കോടതി വ്യക്തമാക്കി. വളരെ ചെറുപ്പം മുതല്‍ ലൈംഗികവൈകൃതങ്ങള്‍ക്കു വിധേയമായതാണ് കുട്ടിയുടെ പ്രശ്‌നമെന്ന് വ്യക്തമായിട്ടുണ്ട്.
സ്വന്തം പിതാവില്‍ നിന്നു ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങേണ്ടി വന്നിട്ടുള്ള ബാലന് മാതാവിന്റെ മാറി മാറി വരുന്ന കാമുകന്മാരുടെ പേക്കൂത്തുകള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ട്.
കുട്ടിയുടെ ഭാവി തകര്‍ത്ത് മാതാപിതാക്കള്‍ തന്നെയാണ് നിരീക്ഷിച്ച കോടതി രണ്ടുവര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.












Click it and Unblock the Notifications