ഇമെയില്‍: കൂടുതല്‍ വിവരങ്ങളുമായി മാധ്യമം

പട്ടികയില്‍പ്പെട്ടവരുടെ ഇമെയില്‍ ആശയവിനിമയങ്ങളടങ്ങിയ സിഡി ഈ മാസം ആദ്യം തന്നെ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കയ്യിലെത്തിയതായി വാരിക റിപ്പോര്‍ട്ടു ചെയ്യുന്നു. ഏഴു ജിബി ഉള്ളടക്കമുള്ള ഈ സിഡികള്‍ ഹൈടെക്‌സെല്ലിന്റെ നിരീക്ഷണത്തില്‍ ആണെന്നും മാധ്യമം പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മാധ്യമത്തിനെതിരെ കേസെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇക്കാര്യം മുഖ്യമന്ത്രി നിഷേധിച്ചു. വാരിക സ്വയം തിരുത്തലിന് തയ്യാറാകുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications