11കാരിയായ മകളെ പീഡിപ്പിയ്ക്കാന്‍ ശ്രമം

ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ പേടി മൂലം പെണ്‍കുട്ടി ഇക്കാര്യം മറ്റാരോടും പറഞ്ഞില്ല.
എന്നാല്‍ പിന്നീട് ഈ വിവരം അറിഞ്ഞ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂലിവേലക്കാരനായ ഇയാള്‍ സ്ഥിരമായി മദ്യപിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കോടതി ഇയാളെ റിമാന്റു ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications